NSS : 'സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ല, NSSമായി UDFന് പ്രശ്നങ്ങൾ ഇല്ല': PMA സലാം

എൻ എസ് എസുമായി എപ്പോഴും സൗഹൃദം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
NSS : 'സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ല, NSSമായി UDFന് പ്രശ്നങ്ങൾ ഇല്ല': PMA സലാം
Published on

കോഴിക്കോട് : യു ഡി എഫിന് എൻ എസ് എസുമായി പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞ് മുസ്ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ക്ഷണിച്ചപ്പോൾ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തു എന്നത് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (PMA Salam about NSS )

സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ തന്നെ പറഞ്ഞതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ എസ് എസുമായി എപ്പോഴും സൗഹൃദം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com