PK Sreemathy : 'ആരോഗ്യ വകുപ്പിൽ എൻജിനീയറിങ് വിഭാഗം കൂടി വേണം, മന്ത്രി എന്ന നിലയിൽ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് വീണ ജോർജ്': പി കെ ശ്രീമതി

കിട്ടിപ്പോയി സുവർണ്ണാവസരം എന്നതാണ് പ്രതിപക്ഷത്തിൻ്റെ നിലപാട് എന്നും അവർ പറഞ്ഞു
PK Sreemathy supports Veena George
Published on

തിരുവനന്തപുരം : മന്ത്രിയെന്ന നിലയിൽ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ് വീണ ജോർജ് എന്ന് പറഞ്ഞ് പി കെ ശ്രീമതി. ആരോഗ്യ വകുപ്പിൽ എൻജിനീയറിങ് വിഭാഗം കൂടി വേണമെന്ന് അവർ പറഞ്ഞു. (PK Sreemathy supports Veena George)

ശത്രുക്കൾക്ക് പോലും ആരോഗ്യ രംഗം മോശമാണെന്ന് പറയാൻ സാധിക്കില്ലെന്നും, കിട്ടിപ്പോയി സുവർണ്ണാവസരം എന്നതാണ് പ്രതിപക്ഷത്തിൻ്റെ നിലപാട് എന്നും അവർ കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമത്തോടാണ് അവരുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com