Pitbull : വയോധികയെയും വളർത്തു നായയെയും ആക്രമിക്കാൻ ശ്രമിച്ചു : പാലക്കാട് പിറ്റ്ബുൾ നായയുടെ കാൽ വെട്ടിമുറിച്ചു

സുജീഷ് എന്നയാളുടെ നായയുടെ കാലാണ് വെട്ടിമുറിച്ചത്. ആക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
Pitbull : വയോധികയെയും വളർത്തു നായയെയും ആക്രമിക്കാൻ ശ്രമിച്ചു : പാലക്കാട് പിറ്റ്ബുൾ നായയുടെ കാൽ വെട്ടിമുറിച്ചു
Published on

പാലക്കാട് : വയോധികയെയും വളർത്തുനായയെയും ആക്രമിക്കാൻ ശ്രമിച്ച പിറ്റ്ബുൾ നായയുടെ കാൽ നാട്ടുകാർ വെട്ടിമുറിച്ചു. പാലക്കാട് മുണ്ടൂരിലാണ് സംഭവം.(Pitbull Dog's legs were cut off in Palakkad )

രാജേഷ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. സുജീഷ് എന്നയാളുടെ നായയുടെ കാലാണ് വെട്ടിമുറിച്ചത്. ആക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com