കണ്ണൂർ : നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫറെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവർ മർദിച്ച സംഭവത്തിൽ ദേവസ്വവും പരാതി നൽകി. അകാരണമായി മർദിച്ചുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. (Photographer beaten up for filming Actor Jayasurya )
സജീവ് ദൃശ്യം പകർത്തിയത് ദേവസ്വം ഓഫീസർ നിർദേശിച്ചത് പ്രകാരമാണ്. ജയസൂര്യ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോഴാണ് സംഭവം. നേരത്തെ ഫോട്ടോഗ്രാഫറും പരാതി നൽകിയിരുന്നു.