ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം |Pharmacist Job Vacancy

താൽപര്യമുള്ളവർ നവംബർ ഏഴിന് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം
Pharmacist Job vacancy
Published on

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ്ടു/വിഎച്ച്എസ്ഇ, ഡിപ്ലോമ ഇൻ ഫാർമസി/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, ഗവ. സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (Pharmacist Job Vacancy)

താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ പത്ത് മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം.

Related Stories

No stories found.
Times Kerala
timeskerala.com