HC : 'ജഡ്ജിമാരെ കണ്ട് സംസാരിക്കണം': പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിയുടെ അമ്മ ഹൈക്കോടതിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചു, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ഹൈക്കോടതി കവാടത്തിൽ എത്തിയ ഇവർ ബഹളമുണ്ടാക്കി.
Perumbavoor Victim's Mother Arrested for creating chaos at HC
Published on

കൊച്ചി : ഹൈകോടതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന് കാട്ടി പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം.(Perumbavoor Victim's Mother Arrested for creating chaos at HC)

മകളുടെ കേസ് സംബന്ധിച്ച് ജഡ്ജിമാരെ നേരിൽ കണ്ട് സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൈക്കോടതി കവാടത്തിൽ എത്തിയ ഇവർ ബഹളമുണ്ടാക്കി.

ഇതോടെ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com