Murder : പെരിയ ഇരട്ടക്കൊല കേസ് : CPM നേതാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിന് പുറത്താക്കിയ കോൺഗ്രസ് നേതാക്കളെ തിരികെയെടുത്തു

ഇക്കാര്യം അറിയിച്ചത് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫാണ്
Murder : പെരിയ ഇരട്ടക്കൊല കേസ് : CPM നേതാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിന് പുറത്താക്കിയ കോൺഗ്രസ് നേതാക്കളെ തിരികെയെടുത്തു
Published on

കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ സി പി എം നേതാവിൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് തിരികെയെടുത്തു.(Periya double murder case)

പിൻവലിച്ചത് മുൻ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാൻ രാജൻ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്‍റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്‍റ് ടി രാമകൃഷ്ണൻ എന്നിവർക്കെതിരായ നിയമനടപടി ആണ്. ഇക്കാര്യം അറിയിച്ചത് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫാണ്.

Related Stories

No stories found.
Times Kerala
timeskerala.com