ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിനെതിരെ കോടതി | Perambra clash

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പോ​ലീ​സ് വീ​ഴ്ച മ​റ​ക്കാ​നെ​ന്ന് കോ​ട​തി.
perambra-clash
Published on

കോ​ഴി​ക്കോ​ട് : ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പ​രി​ക്കേ​റ്റ പേ​രാ​മ്പ്ര​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പോ​ലീ​സ് വീ​ഴ്ച മ​റ​ക്കാ​നെ​ന്ന് കോ​ട​തി.

ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി​യി​ലാ​ണ് പോ​ലീ​സി​നെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് കോടതി ഉത്തരവിലുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com