ഇടുക്കി : ബൈസൺവാലിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. 8 പേർക്ക് പരിക്കേറ്റു. സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. (Pepper spray attack towards students in Idukki)
ഈ കുട്ടികൾ ആശുപത്രിയിലാണ്. ഇരുകൂട്ടരും തമ്മിൽ ഇന്ന് രാവിലെ സംഘർഷം ഉണ്ടായിരുന്നു.
പിന്നാലെയാണ് പേപ്പർ സ്പ്രേ ഉപയോഗിച്ചത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.