Police : പീച്ചി പോലീസ് സ്റ്റേഷനിലെ മർദ്ദനം : SI വാങ്ങിയത് 5 ലക്ഷം രൂപ, പണം കൈപ്പറ്റി കേസ് ഒതുക്കി തീർത്തു

പണത്തിൽ 3 ലക്ഷം രൂപ പോലീസുകാർക്കുള്ളതാണ് എന്നാണ് എസ് ഐ പറഞ്ഞിരുന്നത്.
Police : പീച്ചി പോലീസ് സ്റ്റേഷനിലെ മർദ്ദനം : SI വാങ്ങിയത് 5 ലക്ഷം രൂപ, പണം കൈപ്പറ്റി കേസ് ഒതുക്കി തീർത്തു
Published on

തൃശൂർ : പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജരെയും ഉടമയുടെ മകനെയും മർദ്ദിച്ച സംഭവത്തിൽ പണം വാങ്ങി കേസൊതുക്കി തീർത്തു. എസ് ഐ പരാതിക്കാരനിൽ നിന്ന് വാങ്ങിയത് 5 ലക്ഷം രൂപയാണ്. (Peechi Police Station beating case)

ദിനേശിന് പണം നൽകിയത് എസ് ഐ ആവശ്യപ്പെട്ടത് പ്രകാരമാണെന്നാണ് ഹോട്ടലുടമ ഔസേപ്പ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

എസ് ഐ പി എം രതീഷ് പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് സ്റ്റേഷനിൽ വച്ച് മർദ്ദിച്ചത്. പണത്തിൽ 3 ലക്ഷം രൂപ പോലീസുകാർക്കുള്ളതാണ് എന്നാണ് എസ് ഐ പറഞ്ഞിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com