കോഴി : പീച്ചി സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ അന്വേഷണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. സംഭവം നടന്നത് മറ്റൊരു ജില്ലയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Peechi custodial beating case)
ആരോപണ വിധേയനായ രതീഷ് നിലവിൽ കടവന്ത്രയിലാണ്. അതേസമയം, സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കുമെന്ന് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇയാളെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യും.