Custodial beating : 'കളകൾ പറിക്കാൻ പിണറായി തയ്യാറല്ലെങ്കിൽ കോൺഗ്രസ് കള പറിക്കും': പീച്ചി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്

ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് ആണ് ഇക്കര്യം അറിയിച്ചത്. പിണറായി ഇടിവീരന്മാരെ സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

Published on

തൃശൂർ : കോൺഗ്രസ് ഇന്ന് പീച്ചി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിലാണ് നടപടി. (Peechi custodial beating case )

ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് ആണ് ഇക്കര്യം അറിയിച്ചത്. പിണറായി ഇടിവീരന്മാരെ സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

കളകൾ പറിക്കാൻ പിണറായി തയ്യാറല്ലെങ്കിൽ കോൺഗ്രസ് കള പറിക്കുംഎന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com