
തിരുവനന്തപുരം : കോട്ടയത്ത് എസ് എൻ ഡി പി യോഗം ജെനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പോലീസിൽ പരാതിപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. പി ഡി പി പരാതി നൽകിയിരിക്കുന്നത് കോട്ടയം വെസ്റ്റ് പോലീസിലാണ്. (PDP's complaint against Vellapally Natesan)
ഇത് നൽകിയിരിക്കുന്നത് എം എസ് നൗഷാദാണ്. പ്രസംഗം മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് പരാതിയിൽ പറയുന്നത്. വെള്ളാപ്പള്ളിയുടെ പരാമർശം കേരളം വൈകാതെ ഒരു മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നാണ്.