Surgery : കയ്യബദ്ധം പറ്റിയെന്ന് ഡോക്ടർമാർ സമ്മതിച്ചുവെന്ന് ബന്ധുക്കൾ : ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്

ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്‌ക്കിടെയാണ് ഇല്യാസ് ( 41 ) മരിച്ചത്. പോസ്റ്റ്‌മോർട്ടം ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും.
Surgery : കയ്യബദ്ധം പറ്റിയെന്ന് ഡോക്ടർമാർ സമ്മതിച്ചുവെന്ന് ബന്ധുക്കൾ : ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്
Published on

തൃശൂർ : ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തൃശൂർ കുന്നംകുളത്താണ് സംഭവം. (Patient dies during surgery in Thrissur hospital)

നടപടി കുന്നംകുളം പോലീസിൻറേതാണ്. ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്‌ക്കിടെയാണ് ഇല്യാസ് ( 41 ) മരിച്ചത്. പോസ്റ്റ്‌മോർട്ടം ഇന്ന് മെഡിക്കൽ കോളേജിൽ നടക്കും.

അനസ്തേഷ്യയിലെ പിഴവ് മൂലമാണ് രോഗി മരിച്ചതെന്നും കയ്യബദ്ധം പറ്റിയെന്നു ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com