Medical Negligence : കീഹോൾ സർജറി നടത്തിയപ്പോൾ ഞരമ്പ് മുറിഞ്ഞു: എറണാകുളത്ത് ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി

അതേസമയം, രോഗിയെ രക്ഷിക്കാൻ സാധ്യമായത് എല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Medical Negligence : കീഹോൾ സർജറി നടത്തിയപ്പോൾ ഞരമ്പ് മുറിഞ്ഞു: എറണാകുളത്ത് ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി
Published on

കൊച്ചി : എറണാകുളത്ത് ചികിത്സാ പിഴവിനെത്തുടർന്ന് രോഗിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് പരാതി. ശസ്ത്രക്രിയ പിഴവിനെത്തുടർന്ന് ആലുവ രാജാഗിരി ആശുപത്രിയിൽ രോഗി മരിച്ചെന്നാരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.(Patient died of Medical Negligence in Ernakulam)

നടുവേദനയ്ക്ക് കീഹോൾ സർജറി നടത്തിയപ്പോൾ ഞരമ്പ് മുറിഞ്ഞുവെന്നും, രോഗി മരിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. മരിച്ചത് ചോറ്റാനിക്കര സ്വദേശി ബിജു തോമസ് ആണ്. അതേസമയം, രോഗിയെ രക്ഷിക്കാൻ സാധ്യമായത് എല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com