പരുമല പള്ളി തിരുനാൾ; നവംബർ മൂന്നിന് പ്രാദേശിക അവധി | Parumala Church Festival

പരുമല പള്ളി തിരുനാൾ; നവംബർ മൂന്നിന് പ്രാദേശിക അവധി | Parumala Church Festival
Published on

പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.

Related Stories

No stories found.
Times Kerala
timeskerala.com