
കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ വീട്ടിൽ പോയി കുടുംബത്തെ സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ കുടുംബഅതിനൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരും എന്നും മന്ത്രി പറഞ്ഞു