മാതാപിതാക്കള്‍ മൊബൈല്‍ നൽകിയില്ല ; വിദ്യാര്‍ഥി ജീവനൊടുക്കി |suicide death

മോഹന്‍ലാല്‍ - അനിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് ജീവനൊടുക്കിയത്.
death
Published on

ആലപ്പുഴ : മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിനെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു.എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ - അനിത ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് ജീവനൊടുക്കിയത്.

കുട്ടി വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com