
മലപ്പുറം: കോട്ടക്കലിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു. ഇന്നലെ വൈകിട്ടാണ് കുട്ടി മരിച്ചത്(jaundice). മാതാപിതാക്കൾ ചികിത്സ ലഭ്യമാകാത്തതിനെ തുടർന്നാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് ജീവൻ നഷ്ടമായത്. കുട്ടി ജനിച്ച് ഒരു വയസായിട്ടും ഒരു പ്രതിരോധ കുത്തിവയ്പ്പ് പോലും കുട്ടിക്ക് എടുത്തിട്ടിലെന്നും ആരോപണമുണ്ട്. കുട്ടിയുടെ മൃതദേഹം കബറടക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരോപിച്ചു.