ആലപ്പുഴ : പാഴ്‌സൽ ലോറി തടഞ്ഞ് കോടികൾ തട്ടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഹരിപ്പാട് വച്ച് 3.24 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ ആയത്. (Parcel lorry robbery in Alappuzha)
ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുമ്പൈ വിമാനത്താവളത്തിൽ നിന്നാണ് കുടുങ്ങിയത്. കേസിൽ അഞ്ചു പേർ അറസ്റ്റിലായി.