പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല | Panniyankara Toll Plaza

ടോൾ ഓപ്ലാസയുടെ 5 കിലോമീറ്ററിന് പുറത്തുള്ളവരിൽ നിന്നും തിങ്കളാഴ്ച്ച മുതൽ ടോൾ പിരിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്.
പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല | Panniyankara Toll Plaza
Published on

കോഴിക്കോട് : പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കില്ല. ഈ തീരുമാനം ഉണ്ടായത് കമ്പനി അധികൃതരുമായി പി പി സുമോദ് എം എൽ എ നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ്.(Panniyankara Toll Plaza )

ടോൾ ഓപ്ലാസയുടെ 5 കിലോമീറ്ററിന് പുറത്തുള്ളവരിൽ നിന്നും തിങ്കളാഴ്ച്ച മുതൽ ടോൾ പിരിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരുന്നത്.

ഈ മാസം 28ന് മുൻപ് ശാശ്വത പരിഹാരത്തിനായി കരാർ കമ്പനിയുമായി ചർച്ച നടത്തുമെന്ന് എം എൽ എ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com