
കൊച്ചി: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ (പിഎല്‍എസ്‌ഐഎന്‍ഡി) ഓണാഘോഷങ്ങളുടെ ഭാഗമായി 'ഓഫറുകളുടെ ഓണസദ്യ' പ്രഖ്യാപിച്ചു. പാനസോണിക്കിന്റെ ഈ ഉത്സവകാല ഓഫര്‍ മപാനസോണിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും അംഗീകൃത ഔട്ട് ലെറ്റുകളിലും ലഭ്യമാണ്.
20% വരെ ക്യാഷ്ബാക്കും എക്സ്റ്റന്‍ഡഡ് വാറന്റിയുമെല്ലാം നല്‍കുന്ന ഈ വര്‍ഷം പാനസോണിക്. എയര്‍കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍, മൈക്രോവേവ് അവനുകള്‍, ഗ്രൂമിങ്ങ് ഡിവൈസുകള്‍, വാക്വം ക്ലീനറുകള്‍ തുടങ്ങിയ നിര്‍ണ്ണായക വിഭാഗങ്ങളിലെല്ലാം ഓണം ഓഫറുകള്‍ ലഭ്യമാണെന്ന് പാനസോണിക് മാര്‍ക്കറ്റിങ്ങ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ഫുമിയാസു ഫുജിമോറി പറഞ്ഞു.