
എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ 6ന് രാത്രി 09 മണി മുതല്‍ 07 ന് രാവിലെ 05 മണി വരെ പൂര്‍ണ്ണമായും നിരോധിക്കും
ചങ്ങനാശ്ശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി- പൂപ്പള്ളി ജംഗ്ഷന്‍- ചമ്പക്കുളം- എസ്.എന്‍ കവല- ആലപ്പുഴ വഴിയും ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലപ്പുഴ- എസ്.എന്‍ കവല- ചമ്പക്കുളം- പൂപ്പള്ളി ജംഗ്ഷന്‍ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.