Paliyekkara toll plaza : പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച് ഷാജി കോടങ്കണ്ടത്ത്: തടസ ഹർജി നൽകി

ഇവർ അപ്പീൽ നൽകുന്ന പക്ഷം തൻ്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം
Paliyekkara toll plaza row
Published on

തൃശൂർ : പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ച് ഷാജി കോടങ്കണ്ടത്ത്. തടസ ഹർജി സമർപ്പിച്ചു. കരാർ കമ്പനിയുടെ അപ്പീൽ മുൻകൂട്ടി കണ്ടാണ് ഈ നീക്കം. (Paliyekkara toll plaza row)

ഇവർ അപ്പീൽ നൽകുന്ന പക്ഷം തൻ്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി സമർപ്പിച്ചത് അഭിഭാഷകൻ മുഹമ്മദ് സാദിഖ് മുഖാന്തരമാണ്.

Related Stories

No stories found.
Times Kerala
timeskerala.com