Tribal man : പാലക്കാട് ഹോം സ്റ്റേയിൽ ആദിവാസിയായ 54കാരനെ മുറിയിൽ അടച്ചിട്ടു: പട്ടിണിക്കിട്ട് മർദ്ദിച്ചു

6 ദിവസത്തോളമാണ് പട്ടിണിക്കിട്ടത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് മുതലമട പഞ്ചായത്ത് മെമ്പർ കൽപ്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ്.
Tribal man : പാലക്കാട് ഹോം സ്റ്റേയിൽ ആദിവാസിയായ 54കാരനെ മുറിയിൽ അടച്ചിട്ടു: പട്ടിണിക്കിട്ട് മർദ്ദിച്ചു
Published on

പാലക്കാട് : ആദിവാസി മധ്യവയസ്ക്കൻ മുറിയിൽ അടച്ചിട്ട് മർദ്ദിച്ചു. പാലക്കാട് മുതലമടയിലാണ് സംഭവം. ഇദ്ദേഹത്തെ പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. വെള്ളയൻ എന്ന 54കാരനാണ് ദുരനുഭവം ഉണ്ടായത്. (Palakkad tribal man assault )

ഹോം സിറ്റിയിലെ ജീവനക്കാരനാണ് ഇതിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷീണിതനായ മധ്യവയസ്‌ക്കനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

6 ദിവസത്തോളമാണ് പട്ടിണിക്കിട്ടത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത് മുതലമട പഞ്ചായത്ത് മെമ്പർ കൽപ്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com