
കൊച്ചി : പാലക്കാട് ശ്രീനിവാസൻ കൊലക്കേസി ഹൈക്കോടതി നാല് പ്രതികൾക്ക് കൂടി ജാമ്യം അനുവദിച്ചു. ഇത് അൻസാർ, ബിലാൽ,റിയാസ്, സഹീർ എന്നിവർക്കാണ്. (Palakkad Sreenivasan murder case)
എൻ ഐ എ വാദിച്ചത് ഇവർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകരാണ് എന്നാണ്. പ്രതികൾക്ക് ജാമ്യം നൽകിയത് കാസ്റ്റിസ് രാജ വിജയരാഘവൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്.
2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. റിമാൻഡിൽ ആയിരുന്ന പ്രതികൾക്കാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.