‘വളവിൽ പുനർനിർമ്മാണം വേണം’: കരിമ്പ അപകടത്തിൽ നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ MP | Palakkad lorry accident

‘വളവിൽ പുനർനിർമ്മാണം വേണം’: കരിമ്പ അപകടത്തിൽ നിതിൻ ഗഡ്കരിക്ക് കത്തയച്ച് വി കെ ശ്രീകണ്ഠൻ MP | Palakkad lorry accident

പ്രദേശത്ത് അപകടം തുടർക്കഥയാണെന്നും, അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Published on

പാലക്കാട്: 4 സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ അപകടത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ.(Palakkad lorry accident )

പ്രദേശത്ത് അപകടം തുടർക്കഥയാണെന്നും, അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളവിൽ പുനർനിർമാണം വേണമെന്നാണ് കത്തിലൂടെ എം പി അറിയിച്ചത്.

ഇത് സ്ഥിരം അപകട മേഖലയാണെന്നാണ് നാട്ടുകാരും പറയുന്നത്.

Times Kerala
timeskerala.com