Fire : അർദ്ധ രാത്രിയിൽ കടകൾ കത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്: എല്ലാത്തിനും പിന്നിൽ പ്രദേശവാസിയുടെ പക

നോർത്ത് ടൗൺ പോലീസ് വി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു
Fire : അർദ്ധ രാത്രിയിൽ കടകൾ കത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്: എല്ലാത്തിനും പിന്നിൽ പ്രദേശവാസിയുടെ പക
Published on

പാലക്കാട് : കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. കല്ലേക്കാട് കടകൾ കത്തിച്ചത് പ്രദേശവാസിയായ വ്യക്തിയാണ്. വ്യക്തിവൈരാഗ്യമാണ് ഇതിന് കാരണം.(Palakkad fire incident )

നോർത്ത് ടൗൺ പോലീസ് വി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. റോഡരികിലെ കടകൾ കത്തിനശിച്ചത് ശനിയാഴ്ച്ച രാത്രിയാണ്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com