പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് പാലക്കാട് ഡി സി സി അധ്യക്ഷൻ എ തങ്കപ്പൻ. അതേക്കുറിച്ച് അറിയില്ലെന്നും, അത് സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Palakkad DCC president about the allegations )
സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോൺഗ്രസ് വച്ച് പൊറുപ്പിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേക്കുറിച്ച് പ്രതികരിക്കാൻ താൻ ആളല്ലെന്നാണ് എ തങ്കപ്പൻ്റെ പ്രതികരണം.