എറണാകുളം : പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർത്ഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക. ഉദയംപേരൂരിൽ ആണ് സംഭവം. (Pak flag in Ernakulam)
പോലീസ് സംഭവത്തിൽ കേസെടുത്തു. ബി ജെ പി ജില്ലാ സെക്രട്ടറിയാണ് പരാതി നൽകിയത്.
യാതൊരു ദുരുദ്ദേശവുമില്ലെന്നും, കഴിഞ്ഞ ഒന്നര വർഷമായി എല്ലാ രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കുന്നുണ്ടെന്നുമാണ് സംഘാടകർ നൽകിയ വിശദീകരണം.