Monday, February 16, 2026

‘എങ്ങനെ ആ കസേരയിൽ ഇരിക്കാൻ കഴിയുന്നു? CPMന് എപ്പോഴും ഇരട്ടത്താപ്പ്’: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് VD സതീശൻ | Chief Minister

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളും ഉന്നയിച്ച് നിയമസഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ എം.എൽ.എ ഓഫീസിന് മുന്നിൽ...

പയ്യന്നൂരിൽ പ്രക്ഷോഭം കടുക്കുന്നു: വി കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച പ്രവർത്തകൻ്റെ ബൈക്ക് കത്തിച്ചു | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് അക്രമികൾ കത്തിച്ചു. ബെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിയ...

രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; ‘മുഖ്യമന്ത്രിക്ക് എങ്ങനെ ആ കസേരയിൽ ഇരിക്കാൻ കഴിയുന്നു’വെന്ന് VD സതീശൻ, സ്പീക്കർക്ക് നേരെയും വിമർശനം, കേസെടുക്കണമെന്ന് ആവശ്യം, സഭാ കവാടത്തിൽ MLAമാരുടെ സത്യാഗ്രഹം | Martyrs fund scam

തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമസഭയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ...

പരസ്യ മദ്യപാനം: കഴക്കൂട്ടത്ത് 6 പോലീസുകാർക്ക് സസ്‌പെൻഷൻ | Public drinking

തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കാറിനുള്ളിലിരുന്ന് മദ്യപിച്ച ആറ് പോലീസുകാരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ കർശന നടപടി. സസ്‌പെൻഷന്...

റെക്കോർഡ് ഉയരത്തിൽ തുടർന്ന് സ്വർണ്ണവില | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്നലെ രേഖപ്പെടുത്തിയ റെക്കോർഡ് വർദ്ധനവിന് ശേഷം ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് 1,18,760 രൂപയും ഒരു ഗ്രാമിന് 14,845...

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കും: OP സേവനങ്ങളും ശസ്ത്രക്രിയകളും തടസ്സപ്പെടും | Doctors

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പെൻഷൻ സീലിങ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.ജി.എം.സി.ടി.എ ആണ് സമരത്തിന് ആഹ്വാനം...

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു : പുതിയ തന്ത്രവുമായി പ്രതിപക്ഷം, സഭാകവാടത്തിൽ സത്യാഗ്രഹം, സഭ നടപടികളുമായി സഹകരിക്കും, ഹൈക്കോടതിക്ക് എതിരായ സമരമെന്ന് മുഖ്യമന്ത്രി | Assembly session

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച നിയമസഭാ സമ്മേളനം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയായി. സ്വർണക്കടത്ത് കേസും എസ്ഐടി അന്വേഷണത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.(Assembly...

ദേശീയപാത 66ൽ വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ: നിരക്കുകൾ പ്രഖ്യാപിച്ചു, പ്രതിഷേധം | Toll

മലപ്പുറം: വെട്ടിച്ചിറയിൽ ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. ടോൾ പ്ലാസയിൽ വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചു. എന്നാൽ, പാതയുടെ നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ്...

നെടുമ്പാശേരിയിൽ വിദേശ വനിത 2 കോടിയുടെ രാസലഹരിയുമായി പിടിയിൽ | Drugs

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ടോംഗോ സ്വദേശിനി ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 4 കിലോയോളം...

എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകം: ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി പെൺസുഹൃത്തിനെ കൊന്നയാൾ കസ്റ്റഡിയിൽ | Suicide

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ വൈശാഖൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള ബന്ധം...