തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് ബജറ്റ് രേഖകൾ അടങ്ങിയ പെട്ടി ഏറ്റുവാങ്ങിയ...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിനെ പരിഹസിച്ച് കെ.എസ് ശബരീനാഥൻ. നിലവിലെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പ്രായോഗികമായ വലിയ പ്രസക്തിയില്ലെന്നും ഇതൊരു 'കാവൽ ബജറ്റ്'...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം...
തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ...
തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ്...
ആലപ്പുഴ: എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാതിവഴിയിൽ നിലച്ചെങ്കിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളിപ്പറയാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറായില്ല. സുകുമാരൻ നായർ അങ്ങേയറ്റം മാന്യനും നിഷ്കളങ്കനുമാണെന്നും വ്യക്തിപരമായി അദ്ദേഹം...
തിരുവനന്തപുരം: നിയമസഭയിൽ അതീവ ഗൗരവകരമായ വിഷയങ്ങളിൽ ചർച്ച നടക്കുമ്പോൾ എം.എൽ.എമാർ സഭയിൽ ഹാജരാകാത്തതിനെ സ്പീക്കർ എ.എൻ. ഷംസീർ രൂക്ഷമായി വിമർശിച്ചു. ഭരണ-പ്രതിപക്ഷ ബഞ്ചുകളിൽ അംഗങ്ങളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.(Speaker cites...
കൊച്ചി: ശബരിമല ഉൾപ്പെടെയുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന് കേരള ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അഴിമതിയും ക്രമക്കേടുകളും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ....
കോട്ടയം: വി.ഡി. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും സമുദായത്തെ തള്ളിപ്പറയുന്നവർ എൻ.എസ്.എസിന്റെ പിന്തുണ തേടി വരേണ്ടതില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സമുദായത്തെ നിഷേധിക്കുന്ന നിലപാടാണ് സതീശന്റേതെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(His...