Tuesday, February 17, 2026

മലപ്പുറത്ത് വർക്ക് ഷോപ്പിന് തീപിടിച്ചു: 26 ബൈക്കുകൾ കത്തിയമർന്നു | Fire

മലപ്പുറം: ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിനുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. 'ഫ്‌ളൈ വീൽസ്' എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒരു മണിയോടെ തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.(Fire breaks...

NCPയിൽ AK ശശീന്ദ്രനെതിരെ പടയൊരുക്കം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ഒരു വിഭാഗം | Assembly elections

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം ശക്തമാകുന്നു. ഇത്തവണ എലത്തൂർ മണ്ഡലത്തിൽ ശശീന്ദ്രൻ മത്സരിക്കരുതെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.(Fight...

ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിച്ചേക്കും; ജയിലഴികളിൽ നിന്ന് പുറത്തേക്കോ ? | Sabarimala

തിരുവനന്തപുരം: ഏറെ വിവാദമായ കട്ടിളപ്പാളി കേസിൽ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിച്ചേക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ്...

സി ജെ റോയിയുടെ മരണം: ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പോലീസ്; സംസ്കാരം ഇന്ന് | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ഇൻകം ടാക്സ് ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം...

കാര്യവട്ടത്ത് ‘ഇന്ത്യൻ’ ലഹരി; കിവീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പരമ്പര; ഇഷാന് സെഞ്ചുറി, അർഷ്ദീപിന് അഞ്ച് വിക്കറ്റ് | India vs New Zealand T20

തിരുവനന്തപുരം: സ്വന്തം മണ്ണിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs New Zealand T20). കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ന്യൂസീലൻഡിനെ 46...

വൈദ്യുതി ബില്ലിൽ കുറവുണ്ടാകും; ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഒഴിവാക്കി കെഎസ്ഇബി | KSEB Fuel Surcharge

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തെ ബില്ലിൽ ആശ്വാസം (KSEB Fuel Surcharge). കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് (Monthly Billing) ലഭിക്കുന്നവർക്ക് ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു....

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ: രാഷ്ട്രപതിയുടെ ഇടപെടൽ; പരാതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി | Vellappally Natesan Padma Bhushan

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ നൽകി ആദരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Vellappally Natesan Padma Bhushan). സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ...

കാര്യവട്ടത്ത് റൺമഴ; ഇഷാൻ കിഷന് വെടിക്കെട്ട് സെഞ്ചുറി, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ | India vs New Zealand T20

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ ബാറ്റിംഗ് നിര (India vs New Zealand T20). നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ഇന്ത്യ...

റിപ്പോർട്ടർ ടിവിക്കെതിരെ 250 കോടിയുടെ നഷ്ടപരിഹാര നോട്ടീസ്; രൂക്ഷവിമർശനവുമായി സാബു എം. ജേക്കബ് | Sabu M Jacob

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിയുമായി എം.ഡി സാബു എം. ജേക്കബ് (Sabu M Jacob). 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്....

സി.ജെ. റോയിയുടെ മരണം: ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും | SIT Investigation CJ Roy

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു (SIT Investigation CJ Roy). ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക....