Wednesday, February 18, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ നിയമനത്തിന് മാർഗരേഖയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാർക്ക് കത്ത്, സ്വന്തം ജില്ലയിൽ ചുമതല നൽകരുത് | Assembly elections

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച മാർഗരേഖ പുറപ്പെടുവിച്ചുകൊണ്ട് കമ്മീഷൻ വിവിധ വകുപ്പ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഉദ്യോഗസ്ഥരുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായുള്ള നിർദ്ദേശങ്ങളാണ്...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: മറിയം ജുമൈലയുടേതടക്കം കൊലപാതകങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18), ബന്ധുവായ ഷേഖ് അബ്ബ എന്നിവരെ വെട്ടിക്കൊന്ന കേസിൽ മറിയം ജുമൈലയുടെ പിതാവ് ഉമർ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെത്തുടർന്നുണ്ടായ തർക്കമാണ്...

‘നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങൾ, വാച്ച് ആൻഡ് വാർഡിനെ തല്ലി, കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം’: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി, ‘അന്ധനെ പോലെയാക്കി’യെന്ന് സ്പീക്കർ | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറാനുള്ള ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. സഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത നിർഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വാച്ച്...

‘കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുത്’: പൊതുതാൽപര്യ ഹർജിക്കാരൻ 40,000 രൂപ പിഴ അടക്കണമെന്ന് ഹൈക്കോടതി | High Court

എറണാകുളം: കോടതിയുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കരുതെന്ന് പൊതുതാൽപര്യ ഹർജിക്കാരന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. അവധിക്കാല ബെഞ്ച് ചുമത്തിയ 40,000 രൂപ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.(Don't...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ചോദ്യം ചെയ്യലിനായി മുരാരി ബാബു ED ഓഫീസിൽ ഹാജരായി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിൻ്റെ ഭാഗമായി മുരാരി ബാബു കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ആദ്യത്തെ വ്യക്തിയാണ് മുരാരി ബാബു.(Sabarimala gold theft...

‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ’: നിയമസഭയിൽ പ്രതിപക്ഷത്തിന് മന്ത്രി V ശിവൻകുട്ടിയുടെ മറുപടി | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ പ്രതിഷേധത്തിന് പാട്ടുപാടി മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷം ഉയർത്തിയ 'സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ' എന്ന ബാനറിലെ...

‘ജൂനിയർ ആർട്ടിസ്റ്റായി പോയതല്ല’: ‘പരം സുന്ദരി’യിലെ സാന്നിധ്യത്തെ കുറിച്ച് പ്രിയ വാര്യർ | Param Sundari

കൊച്ചി: ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച 'പരം സുന്ദരി' എന്ന ചിത്രത്തിലെ തന്റെ അതിഥി സാന്നിധ്യത്തെച്ചൊല്ലിയുള്ള ട്രോളുകൾക്ക് മറുപടിയുമായി നടി പ്രിയ വാര്യർ. ചിത്രത്തിൽ ഒരു സീനിൽ മാത്രം ഡയലോഗില്ലാതെ പ്രത്യക്ഷപ്പെട്ടതിനെ...

പാലക്കാട് സീറ്റിൽ ജയഘോഷിനെ മത്സരിപ്പിക്കണം: ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്, KPCCക്ക് കത്ത് നൽകി | Youth Congress

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവുമായി നേതാക്കൾ രംഗത്ത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജയഘോഷ് കെ.എസിനെ മത്സരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച്...

സ്വർണ്ണവിലയിൽ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 1040 രൂപ | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം...