Wednesday, February 18, 2026

ആത്മീയതയുടെ മറവിൽ ക്രൂരത; വടകരയിൽ രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ | Vadakara child abuse

വടകര: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ (Vadakara child abuse). കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽ നിന്ന്...

കണ്ണൂരിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; മാലൂരിൽ അതീവ ജാഗ്രത, കലക്ടറുടെ മുന്നറിയിപ്പ് | Bird flu Kannur

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു (Bird flu Kannur). തൃക്കടാരിപൊയിലിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിലാണ് 'എച്ച് 5 എൻ 1' വൈറസ്...

പിഎസ്എൽവി പരാജയം: അന്വേഷിക്കാൻ അജിത് ഡോവൽ തുമ്പയിലെത്തി; അട്ടിമറി സാധ്യത തള്ളി റിപ്പോർട്ട് | Ajit Doval

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ (Ajit Doval) തിരുവനന്തപുരത്തെത്തി. വിഎസ്എസ്സിയിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിക്ഷേപണ...

എംഎൽഎ വി.കെ. പ്രശാന്തിന്റെ വാഹനം തടഞ്ഞു; ബിജെപി കൗൺസിലർക്കെതിരെ കേസെടുത്ത് പോലീസ് | V.K. Prasanth MLA

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു (V.K. Prasanth MLA). കഴിഞ്ഞ ദിവസം വാഴോട്ടുകോണത്ത് നടന്ന മഹിളാമന്ദിരം ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ...

സ്കൂളുകളിൽ ജന്മദിനത്തിന് കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; അധ്യാപകർ സമ്മാനങ്ങൾ വാങ്ങരുത്: മന്ത്രി വി. ശിവൻകുട്ടി | V Sivankutty

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കാതലായ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ആഘോഷ വേളകളിലും ജന്മദിനങ്ങളിലും വിദ്യാർത്ഥികൾക്ക് യൂണിഫോം ഒഴിവാക്കി തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി...

“ശ്രീധരന്റേത് ജനങ്ങളെ പറ്റിക്കാനുള്ള ഓഫീസ്”; അതിവേഗ റെയിലിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ | MV Govindan

കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ പൊന്നാനിയിൽ...

“വൈറ്റില പാലം തല്ലിപ്പൊളിച്ച് നീക്കണം”; രൂക്ഷവിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില മേൽപ്പാലം അശാസ്ത്രീയ നിർമ്മാണത്തിന്റെ ഉദാഹരണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar). പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതരമായ പിഴവുണ്ടെന്നും എത്രയും വേഗം ഇത് തല്ലിപ്പൊളിച്ച് നീക്കണമെന്നും...

വിവാഹ സീസണില്‍ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ഗേദ്റെജിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ്

കൊച്ചി: ഇത്തവണത്തെ വിവാഹ സീസണില്‍ തങ്ങളുടെ ഹോം ലോക്കര്‍ ബിസിനസില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഗോദ്റെജ് എന്‍റര്‍പ്രൈസസിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് വ്യക്തമാക്കി. സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ സമ്മാനങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നു വരുന്ന...

ചരിത്ര വികസനം: ആരോഗ്യ മേഖലയിൽ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം

ആരോഗ്യ മേഖലയിൽ സാക്ഷാത്ക്കരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ മേഖലയിലെ 1800 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ മാസം വിവിധ...

രാജ്യത്തെ ആദ്യ ഇ.എസ്.ജി അഷ്വറൻസ് സർവകലാശാലയായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: ആഗോള സുസ്ഥിരതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര പരിശോധന വിജയകരമായി പൂർത്തിയാക്കി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ദേശീയ ശ്രദ്ധ നേടി. സുസ്ഥിരതയിലും ഇ.എസ്.ജി പ്രവർത്തനങ്ങളിലും ഇത്തരമൊരു ആഗോള അംഗീകാരം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ...