കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങൾ വീണ്ടും ചർച്ചയാക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിനെതിരെ സി പി എം. പുസ്തക പ്രകാശന ചടങ്ങിൽ ആർഎംപി പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തത് കെ കെ രാഗേഷ്...
തിരുവനന്തപുരം: വിഷൻ ശബരിമല അവതരിപ്പിച്ച് കെ ജയകുമാർ. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സുതാര്യമായ ഭരണനിർവഹണത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ കർമ്മപദ്ധതി. ഈ സീസണിലെ വരുമാനം 483 കോടി രൂപയാണെന്ന് ദേവസ്വം പ്രസിഡന്റ്...
കൊല്ലം: സ്കൂൾ ഗേറ്റിന് മുന്നിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെയും പ്രതിചേർത്തു. സെക്യൂരിറ്റി ജീവനക്കാരന് പുറമെയാണിത്.(School management also accused in incident where headmistress was stopped for wearing...
തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന പൈപ്പിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ നാളെ രാത്രി മുതൽ ജലവിതരണം തടസ്സപ്പെടും. ഫെബ്രുവരി 7 രാത്രി 10 മണി മുതൽ ആണിത്.(Water supply...
കൊല്ലം ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം പതിനായിരം കടന്നു. ആകെ 10,783 കെഫോൺ കണക്ഷനുകൾ ജില്ലയിൽ പൂർത്തിയാക്കിയിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി കെഫോണിന് ജില്ലയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്.
ജില്ലയിൽ ഇതുവരെ 7,496...
വയനാട്: കണ്ണൂരിൽ നടന്ന എൽഡിഎഫ് ജാഥയിൽ അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തി. പിന്തുണച്ച തൊഴിലാളികളെ വക്രീകരിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(MV Govindan says media...
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചതായി സ്ഥിരീകരിച്ചു. രണ്ട് മാസത്തിന് ശേഷം പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലമാണ് ഇക്കാര്യം ഉറപ്പിച്ചത്. കണ്ടെത്തിയ മൃതദേഹം ലാമയുടേതാണെന്ന്...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 12-ന് ഈ അപ്പീലിൽ വിധി...
തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ്...
കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റു. സുരേഷിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.(Security guard beaten at hospital, 2 patient's companions in custody)
ആംബുലൻസ്...