കൊച്ചി: 'തൊപ്പി' എന്ന പേരിൽ പ്രശസ്തനായ വിവാദ യൂട്യൂബർ നിഹാദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എറണാകുളം റൂറൽ സൈബർ പൊലീസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി നിലവിൽ...
തിരുവനന്തപുരം: നാടിനെയാകെ കണ്ണീരിലാഴ്ത്തിയ കർണാടക ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 16-ന് രാവിലെ എട്ടേകാലോടെയാണ് ദേശീയപാത 66-ൽ മലയിടിഞ്ഞ് വൻ ദുരന്തമുണ്ടായത്. കനത്ത മണ്ണും പാറയും...
കൊല്ലം: ലഹരി മാഫിയയ്ക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. പരിശോധനയിൽ 51.590 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ചിറക്കര താഴം...
കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Mohanlal ivory case, Controversy Over...
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ജില്ലാ നിയമസഹായ വേദിയുടെ...
കൊച്ചി : അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർക്ക് പെയിന്റിങ്ങും വഴങ്ങുമെന്ന് ആരാധകർ അറിഞ്ഞത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെച്ച പുതിയൊരു വീഡിയോ ആണിപ്പോൾ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനായുള്ള തിരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. പ്രതി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിന്റെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടർന്നേക്കും. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക അലർട്ടുകളൊന്നും...
തിരുവനന്തപുരം: കേരള സമുദ്ര മിഷൻ സംഘടിപ്പിച്ച വേദിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ രാത്രി ഏഴ് മണിയോടെ ഹാളിലെ വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു.(Power Outage Interrupts...
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ രണ്ട് കോടതി വിധികൾ ഇന്ന് പുറത്തുവരും. പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ...