Monday, February 16, 2026

ആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴ: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.(Lawyer remanded in drug case found...

‘കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല അക്കാര്യം പറഞ്ഞത്, അദ്ദേഹത്തിന് വിമർശിക്കാനുള്ള അവകാശമുണ്ട്, കൂടിക്കാഴ്ച ഊഷ്മളമായിരുന്നു’: K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM, വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശൂർ:തുടർച്ചയായ മൂന്നാം ഭരണത്തിനെതിരെ കെ. സച്ചിദാനന്ദൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായതിന് പിന്നാലെ, അദ്ദേഹത്തിന്റെ വടൂക്കരയിലെ വീട്ടിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ചർച്ച...

‘നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്’: മലമ്പുഴയിൽ VSൻ്റെ മുൻ പിഎ സ്ഥാനാർത്ഥിയായേക്കുമെന്ന വാദത്തിൽ VK ശ്രീകണ്ഠൻ MP | UDF

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ...

K സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM: വീട്ടിലെത്തി പാർട്ടി ജില്ലാ സെക്രട്ടറി | K Satchidanandan

തൃശ്ശൂർ: മൂന്നാം തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്ന കെ. സച്ചിദാനന്ദനുമായി സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ, പ്രമുഖ സാംസ്കാരിക നായകനും...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം: തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ആൺ സുഹൃത്തുമായി പ്രശ്നമെന്ന് കുടുംബം | Chinnu Pappu

കാസർഗോഡ്: സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്ന കെ. രേഷ്മയെ (24) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. രേഷ്മയുടേത് തൂങ്ങിമരണമാണെന്നാണ് കാസർഗോഡ് ജനറൽ...

VD സതീശൻ്റെ പുതുയുഗയാത്രയിൽ ‘ആശംസകളോടെ മാനന്തവാടി നഗരസഭ’: DYFI പ്രതിഷേധം | DYFI

വയനാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വയനാട് ജില്ലയിലെ സ്വീകരണ പരിപാടിക്കിടെ സ്ഥാപിച്ച ഫ്ലെക്‌സ് ബോർഡ് വിവാദമായി. യുഡിഎഫിന്റെ രാഷ്ട്രീയ യാത്രയ്ക്ക് 'ആശംസകളോടെ മാനന്തവാടി നഗരസഭ' എന്ന പേരിൽ ബോർഡുകൾ...

ചരിത്രത്തിൽ ആദ്യം: സ്കൂൾ തുറക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി | Textbook distribution

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഫെബ്രുവരി 12-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സാധാരണയായി മെയ് മാസത്തിൽ നടക്കാറുള്ള പാഠപുസ്തക വിതരണം ഇതാദ്യമായാണ് മൂന്ന് മാസം മുമ്പേ...

‘ഹോംവർക്ക് ചെയ്യാതെ, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടാതെയാണ് സച്ചിദാനന്ദൻ പ്രസ്താവന നടത്തിയത്’: മന്ത്രി V ശിവൻകുട്ടി | K Satchidanandan

തിരുവനന്തപുരം: ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരരുത് എന്ന സച്ചിദാനന്ദന്റെ പ്രസ്താവനയിൽ ശരികേടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. സാംസ്കാരിക നായകർ രാഷ്ട്രീയ പ്രശ്നങ്ങൾ ശരിയായി പഠിക്കാതെ സംസാരിക്കുന്നത് ജനവിശ്വാസികളെ വിഷമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല...

കേരള സർവകലാശാലയിൽ SFI പ്രതിഷേധം: ബാരിക്കേഡുകൾ തകർത്തു, ജലപീരങ്കി പ്രയോഗിച്ച് പോലീസ് | SFI

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ വൻ സംഘർഷം. സർവകലാശാല കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടിഎ അനുവദിക്കുക...

TP വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യം: മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി സംസ്ഥാന സർക്കാർ | TP murder case

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. കണ്ണൂർ മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതിയാണ് ഇത് തയ്യാറാക്കിയത്. (TP...