Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

കേരളത്തിന്റെ ഫുട്ബോൾ താരം സിനാൻ ജലീൽ അന്തരിച്ചു; ബൈക്ക് അപകടം വില്ലനായി | Sinan Jaleel Death

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ വിടവാങ്ങി (Sinan Jaleel Death). തൃശൂർ ചേറ്റുവ ജി.എം.യു.പി സ്കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ–ശുഹൈബ ദമ്പതികളുടെ മകനാണ്....

ഇടുക്കിയിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ | Idukki Crime News

കരിമണ്ണൂർ: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി (Idukki Crime News). പെരിങ്ങാശേരി വെണ്ണിയാനി ഈന്തുങ്കൽ രാജു (മണി) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമായിരുന്നു സംഭവം....

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൻ വിവേക് കിരണും കുടുംബവും ഗുരുവായൂരിൽ; വീഡിയോ പകർത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞ് അധികൃതർ | Pinarayi Vijayan’s Son Vivek Kiran

ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഇന്ന് വൈകിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി (Pinarayi Vijayan's Son Vivek Kiran). അതീവ രഹസ്യമായിട്ടായിരുന്നു സന്ദർശനമെങ്കിലും ദൃശ്യങ്ങൾ പകർത്താൻ...

ട്രെയിനിന് നേരെയുള്ള കല്ലേറ്: പിജി വിദ്യാർത്ഥിനിയുടെ താടിയെല്ല് തകർത്ത പ്രതി പിടിയിൽ | Kozhikode Train Stone Pelting

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്ക് നേരെ കല്ലെറിഞ്ഞ് ക്രൂരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Train Stone Pelting). ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃഷ്ണകുമാർ ട്രെയിനിന് നേരെ...

സംസ്ഥാനത്ത് ഉഷ്ണതരംഗ സമാനമായ സാഹചര്യം; പാലക്കാട് 40 ഡിഗ്രി കടന്നു, 12 ജില്ലകളിൽ ജാഗ്രത | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു (Kerala Weather Update). പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയേക്കാൾ 3...

അഞ്ചലിൽ സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു | Drowning Accident Kerala

അഞ്ചൽ: കൊല്ലം ജില്ലയിലെ ആയിരനല്ലൂർ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഗസ്ത്യക്കോട് സ്വദേശി രാജേഷാണ് മരിച്ചത് (Drowning Accident Kerala). തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ ഇറങ്ങിയ രാജേഷ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം...

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ | Female TTE Assault Case

ആലപ്പുഴ: ഏറനാട് എക്‌സ്‌പ്രസ്സിൽ വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു (Female TTE Assault Case). തിരുവല്ല കണ്ഠനാട്ടുചിറയിൽ വീട്ടിൽ മനീഷ് ആണ് കായംകുളത്ത് വെച്ച്...

കോൺഗ്രസിനെതിരെ സൈബർ ആക്രമണം; 90-ലധികം വ്യാജ പേജുകൾക്കെതിരെ പോലീസിൽ പരാതി | Cyber Attack Congress

കൊച്ചി: വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് കെപിസിസിക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും നുണപ്രചാരണം നടത്തുന്നുവെന്നാണ് പരാതിയുടെ സാരം ( Cyber Attack Congress). കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദ്ദേശപ്രകാരമാണ് ദീപ്തി മേരി വർഗീസ് നിയമനടപടി...

ശ്രീകാര്യത്ത് സുരക്ഷാ ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | Security Guard Dead

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Security Guard Dead). ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ളയെയാണ് ഫ്ലാറ്റ് വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന്...

സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ ജാഗ്രത നിർദ്ദേശം | Kerala Summer Rain

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (Kerala Summer Rain). തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ...