Description
Digital Voice of Kerala
Sunday, June 14, 2026

Digital Voice of Kerala

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാതായി; വെളിച്ചക്കുറവ് മൂലം തിരച്ചിൽ നിർത്തിവെച്ചു | Palakkad Malampuzha Dam student drowning missing

പാലക്കാട്: പാലക്കാട് മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ വെള്ളത്തിൽ കാണാതായി (Palakkad Malampuzha Dam student drowning missing). തെക്കെ മലമ്പുഴ മേഖലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പാലക്കാട് ഇരട്ടയാറിലെ...

വയനാട്ടിൽ ഷിഗല്ല വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ; രോഗനിയന്ത്രണത്തിന് കർശന നടപടികൾ | Wayanad Shigella Outbreak

വയനാട്: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Wayanad Shigella Outbreak). ഇതുവരെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, രോഗലക്ഷണങ്ങളുമായി 443 വിദ്യാർത്ഥികൾ...

പത്തനംതിട്ടയിൽ കെ.എസ്.ഇ.ബി മരംമുറി വിവാദം; വിശദീകരണം തേടി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് | KSEB Tree Felling Controversy Pathanamthitta

പത്തനംതിട്ട: വൈദ്യുതി ലൈനുകളിൽ തട്ടാതിരിക്കാൻ എന്ന പേരിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വ്യാപകമായി മരങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തിരമായി ഇടപെട്ടു (KSEB Tree Felling Controversy Pathanamthitta). തിരുവല്ല...

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; നിർണ്ണായക തീരുമാനമെടുത്ത് സംസ്ഥാന നേതൃത്വം | CPM District Secretary V. Joy Continuation

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എം.എൽ.എ വി. ജോയി തന്നെ തുടരുമെന്ന് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം (CPM District Secretary V. Joy Continuation). സംസ്ഥാന സെക്രട്ടറി...

അപകീർത്തിക്കേസ്: ടിനി ടോമിനെതിരെ നിയമനടപടി വേണമെന്ന് നടി അൻസിബ ഹസൻ; കടവന്ത്ര സ്റ്റേഷനിൽ മൊഴി നൽകി | Ansiba Hassan Defamation Complaint

കൊച്ചി: നടൻ ടിനി ടോമിനെതിരെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ നടി അൻസിബ ഹസൻ കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകി (Ansiba Hassan Defamation Complaint). കേസ് രജിസ്റ്റർ ചെയ്യാൻ...

കുടുംബവഴക്ക്: ഒമ്പതുവയസ്സുകാരിയായ മകളെ മാതാവ് കിണറ്റിലിട്ടു; ഒരു പോറൽ പോലുമേൽക്കാതെ കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാസേന | Edakkara mother pushes daughter into well

എടക്കര: കുടുംബവഴക്കിനെ തുടർന്ന് ഒമ്പതുവയസ്സുകാരിയായ മകളെ മാതാവ് മുപ്പത്തിയഞ്ചോളം റിംഗുകളുള്ള ആഴമേറിയ കിണറ്റിലേക്ക് തള്ളിയിട്ടു (Edakkara mother pushes daughter into well0. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിനൊടുവിൽ ഒരു പോറൽ...

ലോകകപ്പ് ആവേശത്തിലേക്ക് കൊണ്ടോട്ടിയും; ബിഗ് സ്ക്രീൻ മത്സര പ്രദർശനത്തിനായി ‘എംഎൽഎ ബോക്സ്’ ഒരുങ്ങുന്നു | Kondotty MLA box football world cup fan park

റിപ്പോർട്ട് :  അൻവർ ഷരീഫ്  കൊണ്ടോട്ടി: ആഗോള ഫുട്ബോൾ ലോകകപ്പിന്റെ വരവറിയിച്ച് മലബാറിന്റെ ഫുട്ബോൾ മണ്ണായ കൊണ്ടോട്ടിയും വൻ ഒരുക്കങ്ങളിലേക്ക് (Kondotty MLA box football world cup fan park). ലോകകപ്പിലെ ആവേശകരമായ...

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ചോർന്നു; മണ്ണൊലിച്ച് കിണർ പൂർണ്ണമായി നിലംപതിച്ചു | Cheekode Japan drinking water project leak

റിപ്പോർട്ട് : അൻവർ ഷരീഫ് ചീക്കോട്: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിലുണ്ടായ കടുത്ത ചോർച്ചയെ തുടർന്ന് ചീക്കോട് ഗ്രാമപഞ്ചായത്തിൽ വൻ നാശനഷ്ടം (Cheekode Japan drinking water project leak). രണ്ടാം...

‘രണ്ട് തോണിയിൽ കാൽവെച്ചുള്ള നിലപാട്, വെള്ളാപ്പള്ളിയുടെ ബഹുമുഖ വേഷം ജനങ്ങൾ തിരിച്ചറിയണം’; പി. ജയരാജൻ | P Jayarajan slams Vellappally Natesan

തിരുവനന്തപുരം: എസ്എൻഡിപി (SNDP) യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം (CPM) സംസ്ഥാന സമിതി അംഗം പി. ജയരാജൻ (P Jayarajan slams Vellappally Natesan). വെള്ളാപ്പള്ളി...

ക്വാലാലംപൂർ–കോഴിക്കോട് എയർഏഷ്യ സർവീസ് നിർത്തിവെച്ചു; അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എംഎൽഎ | Kuala Lumpur Kozhikode AirAsia service suspended

ക്വാലാലംപൂർ–കോഴിക്കോട് സെക്ടറിൽ എയർഏഷ്യ ബെർഹാഡ് 2026 മെയ് 7 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവച്ചിരിക്കുന്നതിൽ ഇടപെടണമെന്ന് ടി.വി.ഇബ്രാഹിം എം. എൽ. എ മുഖ്യമന്ത്രി വി.ഡി. സതീഷനും കേന്ദ്ര സിവിൽ ഏവിയേഷൻ...