കോഴിക്കോട്: ഇന്ത്യൻ കായിക രംഗത്തെ ഇതിഹാസം പി.ടി. ഉഷ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പയ്യോളി മേലടി മാപ്പിള എൽ.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലാണ് അവർ സമ്മതിദാനാവകാശം...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ആസിഫ് അലി തൊടുപുഴയിലെത്തി. തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. സഹോദരനും നടനുമായ അസ്കർ അലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. (There...
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയായി മാറുമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു മൂന്നാം ബദൽ ഉടലെടുക്കുമെന്നും എം.ടി. രമേശ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (NDA...
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star Mammootty casts his vote in...
കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ്...
ആലുവ: പോളിങ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച കൂറ്റൻ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Everyone should...
കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീനിൽ ക്രമക്കേട് നടക്കുന്നതായി പരാതി. മണ്ഡലത്തിലെ ബഡാജെയിലുള്ള 21-ാം നമ്പർ ബൂത്തിലാണ് വോട്ടിങ് മെഷീനെ ചൊല്ലി തർക്കവും പരാതിയും ഉയർന്നത്.(Complaint that more votes...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ മലയാളത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.(Youth and women should...
കാസർഗോഡ്: പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്...