Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

‘പിണങ്ങി പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവന്നു, 5 ജില്ലകളിൽ ‘ക്ലീൻ സ്വീപ്പ്’ ഉണ്ടാകും’: VD സതീശൻ | VD Satheesan

കൊച്ചി: കേരളത്തിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നണി കാഴ്ചവെച്ച ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ നടന്നതെന്നും വോട്ടെടുപ്പിന് ശേഷം...

കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കൂടി 1,12,200 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കൂടി 14,025 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘NDA ഒരു വശത്തും മറുവശത്ത് കോൺഗ്രസ്-CPM സഖ്യവും ആയിരിക്കും’: രാജീവ് ചന്ദ്രശേഖർ | NDA

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ കേരളത്തിൽ മാറ്റം ഉറപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(There will be NDA...

വിജയം ഉറപ്പെന്ന് V മുരളീധരൻ: തിരുവനന്തപുരത്ത് BJP ക്യാമ്പുകളിൽ വൻ ആത്മവിശ്വാസം | BJP

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി....

കേരളത്തിൽ ‘താമര’ വിരിയുമെന്ന് BJP: നേമത്തും കഴക്കൂട്ടത്തും വിജയം ഉറപ്പെന്ന് വിലയിരുത്തൽ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും രണ്ടിടത്ത് വിജയം ഉറപ്പാണെന്നും പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ ജയസാധ്യതകൾ ചർച്ച...

‘നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും, അത് ടീമിൻ്റെ വിജയം’: ആവർത്തിച്ച് VD സതീശൻ | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം...

‘നേമത്ത് നടന്നത് ശക്തമായ മത്സരമാണ്, LDF ജയിക്കും’: V ശിവൻകുട്ടി | LDF

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തതായും സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

കണ്ണൂരിൽ V കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം: കാറിന് തീയിട്ടു | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ അർദ്ധരാത്രിയിൽ ആക്രമണം. ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തീയിട്ടു നശിപ്പിച്ചു. വീടിന്റെ ജനൽ ഗ്ലാസുകളും...

ഭരണത്തുടർച്ചാ പ്രതീക്ഷയിൽ LDF: ജയസാധ്യത വിലയിരുത്താൻ CPM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ | LDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ ജയസാധ്യതകൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ യോഗം ചേരും. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.(LDF in hopes of continuing...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | Ranjith

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict...