Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

‘പാലക്കാട് BJP വിജയിക്കും, ഇതുവരെ കിട്ടാത്ത ഭൂരിപക്ഷം ഉണ്ടാകും’: പ്രശാന്ത് ശിവൻ | BJP

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി ഐതിഹാസിക വിജയം നേടുമെന്ന് പ്രശാന്ത് ശിവൻ. നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണി കഴിയുമ്പോൾ തന്നെ ബിജെപിയുടെ വിജയം ഉറപ്പിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.(BJP will win...

‘മകളെപ്പോലെ സ്നേഹിച്ചവർ’; വോട്ടെടുപ്പിന് പിന്നാലെ തൃപ്പൂണിത്തുറയിലെ വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് അഞ്ജലി നായർ | Anjali Nair Thrippunithura Candidate 2026

കൊച്ചി: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കും പ്രവർത്തകർക്കും വൈകാരികമായ കുറിപ്പിലൂടെ നന്ദി അറിയിച്ച് എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി നായർ (Anjali Nair Thrippunithura Candidate...

ഇനി അന്ന രാജന്റെ വിശേഷങ്ങൾ പണം നൽകി അറിയാം; ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ച് താരം | Anna Rajan Instagram Subscription Price

കൊച്ചി: മലയാളികളുടെ പ്രിയ നടി അന്ന രാജൻ സോഷ്യൽ മീഡിയയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങുന്നു (Anna Rajan Instagram Subscription Price). തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സബ്‌സ്‌ക്രിപ്ഷൻ (Instagram Subscription) ഓപ്ഷൻ ആരംഭിച്ച വിവരം...

‘ഉപമുഖ്യമന്ത്രി പദത്തിന് മുസ്ലിം ലീഗിന് അർഹതയുണ്ട്, അതാവശ്യപ്പെട്ട് വിവാദത്തിനില്ല’: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ | Muslim League

മലപ്പുറം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഈ പദവി വഹിച്ചിട്ടുള്ള കാര്യം...

‘മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ല’: ഉപമുഖ്യമന്ത്രി പദത്തെ കുറിച്ച് PK കുഞ്ഞാലിക്കുട്ടി | UDF

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മുസ്ലീം ലീഗ് സമ്മർദ്ദം ചെലുത്തില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടും ലീഗ് സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു....

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി, കോടതിയലക്ഷ്യം നിലനിൽക്കും, നേരിട്ട് ഹാജരാകണം | Cashew corruption

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ കർശന നടപടി. കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, വകുപ്പ് സെക്രട്ടറി നേരിട്ട്...

സമസ്ത മുശാവറ അംഗമായ TS ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു | TS Ibrahim Kutty Musliyar

കണ്ണൂർ: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ടി.എസ്. ഇബ്രാഹീം കുട്ടി മുസ്ല്യാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. തലശ്ശേരി, മാഹി, പാനൂർ...

‘ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’: ആഞ്ഞടിച്ച് ഷോൺ ജോർജ് | Shaun George

കോട്ടയം: ക്രൈസ്തവ സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്. സഭ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പാർട്ടിക്കും തിരിച്ച് നിലപാട് മാറ്റേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(There are those in the...

‘സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകും’: TP രാമകൃഷ്ണൻ | Assembly election

കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There...

നിരോധന ഉത്തരവ് ലംഘിച്ചു: അരൂരിൽ ഷാനിമോൾ ഉസ്മാനെതിരെയും LDF, NDA പ്രവർത്തകർക്കെതിരെയും കേസ് | Shanimol Usman

ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിരോധന ഉത്തരവും ലംഘിച്ച് പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഷാനിമോൾക്ക് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ...