Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; കോടതി | Director Ranjith Sexual Assault Case

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി (Director Ranjith Sexual Assault Case). രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ഇക്കാര്യം പരാമർശിക്കുന്നത്....

സെക്രട്ടറിയേറ്റിലെ ഇ-ഓഫീസ് പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു; പ്രതിപക്ഷ ആരോപണം ശരിവെച്ച് നടപടി | Kerala Secretariat E-Office Controversy

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന വിവാദ ഇ-ഓഫീസ് സോഫ്റ്റ്‌വെയർ പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർത്തിവെപ്പിച്ചു (Kerala Secretariat E-Office Controversy). പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പരിഷ്കരണം പാടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ...

മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല’; പി.സി. ജോർജിന് ദീപികയുടെ മറുപടി | Deepika Editorial Against PC George

  കോട്ടയം: കത്തോലിക്കാ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായി സഭയുടെ മുഖപത്രമായ 'ദീപിക' (Deepika Editorial Against PC George). ഭീഷണിയുമായി ഏത് രാഷ്ട്രീയാവസരവാദി...

ശ്രീനന്ദയുടേത് അപകടമരണം; തലയ്ക്കേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംസ്കാരം ഇന്ന് | Sreenanda Chikmagalur Death Post-mortem Report

  ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് (Sreenanda Chikmagalur Death Post-mortem Report). ഉയരത്തിൽ നിന്ന് വീണപ്പോൾ...

അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം | Pangode Road Accident Death

പാങ്ങോട്: വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ നാലുവയസ്സുകാരി ബൈക്കിടിച്ച് മരിച്ചു (Pangode Road Accident Death). പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ (4) ആണ് മരിച്ചത്....

ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് ടി.പി. സെൻകുമാർ; പി.സി. ജോർജിനും ഷോണിനും പിന്തുണ, ക്രിസ്ത്യൻ ഔട്ട്‌റീച്ചിനെതിരെ വിമർശനം | TP Senkumar Facebook Post BJP

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി.പി. സെൻകുമാർ (TP Senkumar Facebook Post BJP). പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും സഭാ വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ്...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: വരനെതിരെ പോക്സോയ്ക്ക് പുറമെ പട്ടിക വർഗപീഡന കുറ്റവും; സിപിഎം നേതാക്കൾ വെട്ടിൽ | Kumbh Mela Viral Star Marriage Scandal

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. വരൻ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, പട്ടികവർഗ പീഡന നിരോധന...

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; കോവളത്ത് ഒഴിവായത് വൻ ദുരന്തം | Kovalam Car Accident Peringamala

കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗമായ സിന്ധുവിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട്...

വീടിന് വെളിയിൽ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം | Lightning Death

കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയും മിന്നലും തുടരുന്നതിനിടെ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു (Lightning Death). കൂവപ്പള്ളി പള്ളിപ്പടി കൊരട്ടിപ്പറമ്പിൽ കെ.എസ്. ഇർഷാദിന്റെ (ഷാജി) മകൻ മുഹമ്മദ് സെയ്ഫ് (20)...

മുഖ്യമന്ത്രി പദം: ഷിയാസിനെ തള്ളി എം. ലിജു; തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡെന്ന് വിശദീകരണം | Kerala Election Results 2026 Prediction

ആലപ്പുഴ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിനിടയിൽ, അടുത്ത മുഖ്യമന്ത്രി ആരെന്ന ചർച്ച കോൺഗ്രസിനുള്ളിൽ തർക്കങ്ങൾക്ക് വഴിയൊരുക്കുന്നു (Kerala Election Results 2026 Prediction)....