തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവിന്റെ വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്. സംഭവത്തിൽ അമീനയുടെ സഹോദരീപുത്രനായ ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. (Youth sets house...
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ സി.പി.എമ്മിനെതിരെ ഗുരുതരമായ ക്രമക്കേട് ആരോപണവുമായി കെ.സി. വേണുഗോപാൽ. പയ്യന്നൂർ കേന്ദ്രീകരിച്ച് സി.പി.എം വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തോൽവി ഭയന്ന് പഴയ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, കേരളത്തിലെ നാലു ലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേരിട്ട് സംവദിക്കും. വൈകിട്ട് 4.30-ന് 'ഓഡിയോ ബ്രിഡ്ജ്' സാങ്കേതികവിദ്യയിലൂടെയാണ് ഈ കൂറ്റൻ സമ്പർക്ക...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന വട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്ക...
കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അവസാനമായി.(An elephant that...
കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കിണാശ്ശേരിയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിലേക്ക് അയച്ച നാല് സാമ്പിളുകളിൽ ഒന്നിലാണ് അതിതീവ്ര വിഭാഗത്തിൽപ്പെടുന്ന എച്ച്5 എൻ1 വൈറസ് സാന്നിധ്യം...
കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. നിർണ്ണായക തെളിവായ കാരവൻ അന്വേഷണസംഘം കണ്ടെത്തി. കാരവന്റെ ഉള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ. സമ്മതിദാനാവകാശം വിനിയോഗിക്കുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഒരു കിലോ 'ശബരി' പുട്ടുപൊടി നൽകുന്ന ക്യാമ്പയിനാണ് സപ്ലൈകോ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം, സ്വീപ്...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election,...
പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം...