Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി യുവാവിൻ്റെ ആത്മഹത്യാശ്രമം: 90% പൊള്ളൽ | Suicide

കൊല്ലം: കുടുംബ പ്രശ്നത്തെത്തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സുരേഷ് ആണ് പുനലൂർ പോലീസ് സ്റ്റേഷന് മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തിങ്കളാഴ്ച...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: KP ശങ്കരദാസിന് ജാമ്യം, അവസാന പ്രതിയും പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പതിനൊന്നാം പ്രതിയായ ശങ്കരദാസ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.(Sabarimala gold theft case, KP Sankaradas...

നിതിൻ രാജിൻ്റെ മരണം: ഡോ. റാം സ്ഥിരം പ്രശ്നക്കാരനെന്നും പെൺകുട്ടികളെ ആൺകുട്ടികളെക്കൊണ്ട് തല്ലിക്കുമെന്നും വിദ്യാർത്ഥികൾ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി വിദ്യാർത്ഥികൾ. ആരോപണവിധേയനായ ഡോ. എം.കെ. റാം ക്യാമ്പസിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും വിദ്യാർത്ഥികളെ നിരന്തരം വേട്ടയാടിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി.(Nitin Raj's death,...

കേരളത്തിൽ 78.27% പോളിങ്: ഒടുവിൽ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ, ഏറ്റവും കൂടുതൽ കുന്ദമംഗലത്ത്, കുറവ് റാന്നിയിൽ | Polling

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് നില തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. സംസ്ഥാനത്താകെ 78.27 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 1982-ന് ശേഷം കേരളം സാക്ഷ്യം വഹിക്കുന്ന ഏറ്റവും മികച്ച പോളിങ് നിലയാണിതെന്ന്...

‘ഹലോ ഹാഷിർ’: വാഴ 2 കണ്ട് KC വേണുഗോപാലും കുടുംബവും | Vaazha 2

തിരുവനന്തപുരം: 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് ആസ്വദിച്ച് കെ.സി. വേണുഗോപാൽ എംപി. ഭാര്യ ആശയ്ക്കും മകൾ പാർവതിക്കും ഒപ്പമാണ് അദ്ദേഹം ചിത്രം കാണാനെത്തിയത്. സിനിമ കണ്ടിറങ്ങിയ ഉടൻ...

‘ഞങ്ങളെയല്ല, കൊന്നവനെ പിടിക്കെടാ’: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധമിരമ്പി; ക്യാമ്പസിനുള്ളിൽ സംഘർഷം, പങ്കുചേർന്ന് വിദ്യാർത്ഥികളും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. കെഎസ്‌യു, എംഎസ്എഫ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബിജെപി, മഹിളാ...

‘എന്ത് ക്രൂരതയാണ് സംഭവിച്ചിരിക്കുന്നത്’: നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് എല്ലാ നിയമസഹായവും ഉറപ്പ് നൽകി രമേശ് ചെന്നിത്തല | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ വീട്ടിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത്...

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു: NS നുസൂർ CPMൽ ചേർന്നു, സ്വീകരിച്ച് MV ഗോവിന്ദൻ | NS Nusoor

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ സി‌പി‌എമ്മിൽ ചേർന്നു. ചടങ്ങിൽ സി‌പി‌ഐ‌എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. കോൺഗ്രസിന് അതിന്റെ...

നിതിൻ രാജിൻ്റെ മരണം: കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.(Nitin Raj's...

വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: സ്വർണ്ണാഭരണങ്ങൾ കാണാനില്ല | Elderly woman

തൃശ്ശൂർ: ദേശമംഗലത്ത് തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഫിയ ആണ് മരിച്ചത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് കൊലപാതകമാണെന്ന സംശയം ജനിപ്പിക്കുന്നു.(Elderly woman found dead inside home,...