Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

പുതിയ ചിത്രവുമായി വാഴ 2 സംവിധായകൻ, നിർമാണം ശ്രീ ഗോകുലം മൂവീസ്; പ്രഖ്യാപനം ഉടൻ | Savin Sa Director New Movie

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ പുതിയ ചിത്രത്തിൽ യുവസംവിധായകൻ സവിൻ സാ കൈകോർക്കുന്നു (Savin Sa Director New Movie). ബോക്സ് ഓഫീസ് ഹിറ്റായി മാറിയ...

സേതുവായി ചാക്കോച്ചൻ; രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഏപ്രിൽ 15-ന് തിയേറ്ററുകളിലേക്ക് | Oru Durooha Saahacharyathil Movie Release

കൊച്ചി: 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഏപ്രിൽ 15-ന് റിലീസ് ചെയ്യും (Oru...

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”; കോ​ൺ​ഗ്ര​സ് വി​ട്ട എൻ.എസ്. നുസൂർ സി‌പി‌ഐ‌എമ്മിൽ ചേർന്നു | N.S. Nusoor Joins CPIM

തിരുവനന്തപുരം: കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന എൻ.എസ്. നുസൂർ ഇനി ചുവന്ന കൊടിക്കീഴിൽ (N.S. Nusoor Joins CPIM). നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കോൺഗ്രസ് വിട്ട നുസൂറിനെ സി‌പി‌ഐ‌എം സംസ്ഥാന...

“അതൊരു മൃഗമാണ്, ഒരാളെ കൊന്നിട്ടുണ്ടെന്ന് ക്ലാസിൽ പറഞ്ഞിട്ടുണ്ട്”; നിതിന്റെ വീട്ടിലെത്തി സഹപാഠികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Nithin Raj Suicide Case Anjarakandy

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായ ഡോ. എം.കെ റാമിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികൾ (Nithin Raj Suicide Case Anjarakandy). തിരുവനന്തപുരത്തെ നിതിന്റെ വീട്ടിലെത്തിയ...

ഇൻസ്റ്റഗ്രാമിലും സഞ്ജു ‘സൂപ്പർ’; ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ റെക്കോർഡ് തകർത്ത് മലയാളി താരം | Sanju Samson Instagram Followers Record

തിരുവനന്തപുരം: ക്രിക്കറ്റ് മൈതാനത്തെ സിക്സറുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും റെക്കോർഡുകൾ തകർത്ത് സഞ്ജു സാംസൺ (Sanju Samson Instagram Followers Record). ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മലയാളിയെന്ന ബഹുമതി ഇനി സഞ്ജുവിന്...

പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, ആളപായമില്ല | Poovar Floating Restaurant Fire

കോവളം: പൂവാർ വലിയ പാലത്തിന് സമീപം അഴിഭാഗത്ത് പ്രവർത്തിച്ചിരുന്ന 'പഞ്ചാബി ധാബ' എന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ് തീപിടിത്തത്തിൽ പൂർണ്ണമായും നശിച്ചു (Poovar Floating Restaurant Fire). ലീല റസ്റ്റോറന്റ് ഉടമ ബിനിൽ രാജിന്റെ...

ദേശമംഗലത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; 10 പവൻ സ്വർണം നഷ്ടപ്പെട്ടു | Desamangalam Elderly Woman Death Safiya

ദേശമംഗലം: തനിച്ച് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുകശ്ശേരി തച്ചു കുന്ന് പ്രദേശത്ത് താമസിക്കുന്ന തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ചത് (Desamangalam Elderly Woman Death Safiya)....

കോഴിക്കോട് ട്രെയിനിൽ 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ട് മഹാരാഷ്ട്ര സ്വദേശികൾ കസ്റ്റഡിയിൽ | Kozhikode Railway Police Hawala Money Seizure

കോഴിക്കോട്: നേത്രാവതി എക്സ്പ്രസിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികൾ പിടിയിലായി (Kozhikode Railway Police Hawala Money Seizure). സ്വാജിത് ഗെയ്സിംഗ്, മാധവ് സദാശിവ എന്നിവരെയാണ് റെയിൽവേ...

എൽ-നിനോ ഭീഷണി: കേരളത്തിൽ കാലവർഷം കുറയാൻ സാധ്യത | Kerala Southwest Monsoon 2026 Forecast

തിരുവനന്തപുരം: പസഫിക് സമുദ്രത്തിലെ എൽ-നിനോ (El-Nino) പ്രതിഭാസത്തിന്റെ സ്വാധീനം മൂലം ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Kerala Southwest Monsoon 2026 Forecast). കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ...

കായംകുളം പീഡനശ്രമം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം | Kayamkulam Sexual Harassment Case

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു (Kayamkulam Sexual Harassment Case). സംഭവത്തിൽ 15...