കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം...
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. പാർട്ടിയിൽ വനിതാ നേതാക്കൾ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് അവർ തുറന്നടിച്ചു.(Noorbina Rasheed resigns...
കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്ത് ഉടമകൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രിക...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തിരുവനന്തപുരം നഗരത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ 'പോസ്റ്റർ യുദ്ധം'. എൽഡിഎഫ് സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡുകളെ പരിഹസിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ ഹോം വോട്ടിങ് സംവിധാനം ജില്ലയിൽ വിജയകരമായി തുടരുന്നു. ആദ്യ രണ്ട് ദിവസങ്ങളിലായി ആകെ 7,562 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്....
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് കോഴിക്കോട് നടന്ന ചടങ്ങിൽ പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായി തയ്യാറാക്കിയ പത്രികയിൽ 60 ഇന കർമ്മപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്.(Jobs...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണം മുതൽ കാർഷിക-ക്ഷേമ പദ്ധതികൾ വരെ നീളുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. രാവിലെ 10 മണിക്ക് കൊച്ചിയിൽ നടന്ന ചടങ്ങിൽ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ടെലിവിഷൻ താരം സലിം ഹസൻ. പറവൂരിൽ നടന്ന 'പുനർജനി കുടുംബങ്ങളുടെ സ്നേഹസംഗമം' എന്ന പരിപാടിയിൽ വി.ഡി. സതീശനെ...
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. പവന് 1120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,040 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,880 രൂപയിലാണ് ഇന്ന്...