കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ടി പി രാമകൃഷ്ണൻ. തങ്ങൾക്ക് മേൽ കുറ്റം ചാർത്താൻ എന്തിനാണിത്ര ധൃതിയെന്ന് അദ്ദേഹം ചോദിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് പ്രകടനപത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി. നിയമസഭാ സ്പീക്കർ പദവിയിലിരിക്കുന്ന വ്യക്തി രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി....
തിരുവനന്തപുരം: കേരളത്തിൽ ഭരണപരാജയമാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നവർ കേരളത്തെ വികസനം പഠിപ്പിക്കാൻ മുതിരുന്നത് രാഷ്ട്രീയ...
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഓഫീസിനെതിരായ കെ.സി. വേണുഗോപാലിൻ്റെ ആരോപണത്തെ വിമർശിച്ച് എം വി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനോടാണ് ഉപദേശം നൽകേണ്ടതെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് വിളിച്ചുപറയുന്നുവെന്നും...
തിരുവനന്തപുരം: കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ആണ് നടത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ...
കോഴിക്കോട്: ഈസ്റ്റർ ആഘോഷങ്ങൾക്കും മധ്യവേനലവധിക്കുമായി വയനാട്, മൈസൂരു, നീലഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും.(Strict restrictions at...
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning...
കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ...
ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ്...
കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar...