ബത്തേരി: സുൽത്താൻ ബത്തേരി ബീനാച്ചിയിൽ കൗമാരക്കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പ്രദേശം (Sultan Bathery Student Death). ചൊവ്വാഴ്ച രാവിലെ ആറരയോടെ വീടിന്റെ ഹാളിലാണ് ഫാദിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്....
മലപ്പുറം: നിലമ്പൂർ ചെമ്മന്തിട്ടയിൽ പുല്ലരിയാൻ പോയ യുവാവിന് പാമ്പ് കടിയേറ്റു. ചെമ്മന്തിട്ട സ്വദേശിയായ സനീഷിനാണ് പരിക്കേറ്റത് (Malappuram Snake Bite). ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീടിന് സമീപത്തെ പുരയിടത്തിൽ പുല്ലരിയുന്നതിനിടെ സനീഷിന്റെ...
ഇടുക്കി: നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ പ്രതി സജിയെ പോലീസ് പിടികൂടി (Nedumkandam Double Murder). ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. ചോദ്യം...
തിരുവനന്തപുരം: കേരളത്തിൽ ഔദ്യോഗികമായി ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു (KSEB Power Cut). ഓവർലോഡ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളുടെ സുരക്ഷ കണക്കിലെടുത്ത് മാത്രമാണ് നിലവിൽ പവർ കട്ട്...
കൊല്ലം: ചിതറയിലെ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി മരം ഒടിഞ്ഞുവീണ് മരിച്ചു (Chithara Oil Palm Estate Accident). എസ്റ്റേറ്റിൽ കാടുവെട്ടുന്ന കരാർ ജോലിക്കെത്തിയ സരിതയാണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ...
തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് അധികൃതർ (Ammathottil Thiruvananthapuram).
ചൊവ്വാഴ്ച പുലർച്ചെ 3.10-ഓടെയാണ് തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പത്തു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്....
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കേന്ദ്രീകരിച്ചുള്ള പത്രപ്പരസ്യം വിവാദമായതിനെത്തുടർന്ന് തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു (Ramesh Chennithala Advertisement). 'ദി ന്യൂ...
കൊച്ചി: ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് എൻപിസിഐ അറിയിച്ചു (NPCI Security Guidelines). സാമ്പത്തിക തട്ടിപ്പുകൾ തടയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
സുരക്ഷാ മുൻകരുതലുകൾ:
പേരും വിവരങ്ങളും...
ആഗോളതലത്തിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം അഥവാ ഐ.ബി.എസ് (Irritable Bowel Syndrome ). ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഈ അവസ്ഥയെക്കുറിച്ച്...
കൊല്ലം: തെന്മല ഡാം ജങ്ഷന് സമീപത്തെ കാട്ടിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തി. ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടമാണിതെന്നാണ് പ്രാഥമിക നിഗമനം (Thenmala Forest Skeleton). വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ നാട്ടുകാരാണ് അസ്ഥികൂടം...